The Lyrics for Kudajadriyil Kudachooduma by Swarnalatha have been translated into 1 languages കുടജാദ്രിയില്‍ കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം. കുടജാദ്രിയില്‍ കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന കാറ്റിന്നുമുണ്ടൊരു പ്രണയം പൂതൊരാ പൂവിലെ തേന്‍ നുകരുന്നൊരു വണ്ടിന് കുരുന്നാണു പ്രണയം പൂവിന്നും സുഖമാണു പ്രണയം. പൂവിന്നും സുഖമാണു പ്രണയം കുടജാദ്രിയില്‍ കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന പാട്ടിന്നുമുണ്ടൊരു പ്രണയം കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന പാട്ടിന്നുമുണ്ടൊരു പ്രണയം നീയിളം കുസൃതികള്‍ വികൃതിയായ് പുണരുമ്പോല് പ്രകൃതിതന്‍ ചുണ്ടിലും പ്രണയം. പുലരിതന്‍ കണ്ണിലും പ്രണയം. പുലരിതന്‍ കണ്ണിലും പ്രണയം. കുടജാദ്രിയില്‍ കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ.
![Kudajadriyil Kudachooduma Female Download Kudajadriyil Kudachooduma Female Download](/uploads/1/2/5/5/125500030/360092625.jpg)
![Kudajadriyil Kudachooduma Female Download Kudajadriyil Kudachooduma Female Download](/uploads/1/2/5/5/125500030/478562545.jpg)
Dec 27, 2017 - Kudajadriyil Kudachooduma Album Song Mp3 Download. For your search query Kudajadriyil Kudachooduma Female MP3 we have found. Oct 18, 2010 Mix - Kudajadriyil - Song from malayalam album - Moham YouTube Azhalinte Azhangalil| Ayalum Njanum Thammil Official Song - Duration: 5:35. East Coast 12,709,073 views.